2006 ഡിസംബര്‍ 9-ാം തിയതി ചേര്‍ത്തല തെക്ക് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മായിത്തറ ബ്രാഞ്ച് ആരംഭിച്ചു. തുടര്‍ന്ന് 16 വര്‍ഷങ്ങള്‍ മായിത്തറയിലും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സാമ്പത്തിക സാമൂഹിക കാര്യങ്ങളില്‍ ഭാഗഭാക്കാകുവാന്‍ ബ്രാഞ്ചിനു സാധിച്ചിട്ടുണ്ട്.