Main Branch
കൊല്ലവര്‍ഷം 1101 എടവം 23-ാം തീയതി രജിസ്റ്റര്‍ ചെയ്ത് 1102 ചിങ്ങം
09-ാം തീയതി പ്രവര്‍ത്തനം ആരംഭിച്ച പരസ്പരസഹായ സഹകരണ
സംഘമാണ് ഇത്തെ ചേര്‍ത്തലതെക്ക് സര്‍വ്വീസ് സഹകരണ ബാങ്ക്. ഒരു
ധനകാര്യസ്ഥാപനം എതിലുപരി നമ്മുടെ നാടിന്‍റെ സമസ്ത മേഖലയിലും
സ്പര്‍ശിച്ച് നാടിന്‍റെ പുരോഗതിക്കായ് അനസ്യൂതം യാത്ര തുടരുകയാണ്.
25 അംഗങ്ങളുമായ് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ഇപ്പോള്‍ 14760
അംഗങ്ങള്‍ ഉണ്ട് .74 കോടിയുടെ നിക്ഷേപവും 73 കോടി രൂപയുടെ
നില്‍പ് വായ്പയും ഉണ്ട്. ക്ലാസ്സ് 1-ല്‍ പ്രവര്‍ത്തിക്കു ബാങ്ക് ഒരുപടികൂടി
ഉയര്‍് ക്ലാസ്സ് 1 സ്പെഷ്യല്‍ ഗ്രേഡില്‍ എത്തിയിരിക്കുു എുള്ളത്
നമുക്കേവര്‍ക്കും ഏറെഅഭിമാനകരമാണ്. ബാങ്ക് ഭരണസമിതിയുടേയും
ജീവനക്കാരുടേയും, ഇതിനെല്ലാമുപരിയായ് മാന്യ സഹകാരികളുടെ
നിസ്സീമമായ സഹകരണവുമാണ് ബാങ്കിനെ ഇത്തരത്തില്‍ പ്രാപ്തമാക്കിയത്.
മായിത്തറ ബ്രാും പ്രഭാത-സായാഹ്നശാഖയും നല്ലരീതിയില്‍
പ്രവര്‍ത്തിക്കുുണ്ട്. ബാങ്കിന്‍റെ കീഴില്‍ ഒരു 'എ' ഗ്രേഡ് വായനശാലയും
റേഷന്‍കട, പ്രൊവിഷന്‍ സ്റ്റോര്‍, ആംബുലന്‍സ് സര്‍വ്വീസ് എിവയും
പ്രവര്‍ത്തിക്കുു. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുതിന്‍റെ ഭാഗമായ്
ബാങ്കിന്‍റെ നേതൃത്വത്തില്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് പോരുു.
ഇത്തരത്തില്‍ ബാങ്കിന്‍റെ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും കാരണഭൂതരായി
ട്ടുള്ള ബാങ്കിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും അഭ്യുദയകാംഷിക
ളായ സഹകാരികള്‍ക്കും അര്‍പ്പണബോധത്തോടും ആത്മാര്‍ത്ഥതയോടും
കൂടി കടമ നിര്‍വ്വഹിക്കു ഭരണസമിതി അംഗങ്ങള്‍ക്കും ആത്മാര്‍ത്ഥത
യോടെ ജോലിനോക്കു ജീവനക്കാര്‍ക്കും ഈ വഴിത്താരയില്‍ ബാങ്കിനെ
സ്നേഹിക്കു, സഹായിക്കു, നേര്‍വഴികാട്ടു എല്ലാവര്‍ക്കും
വാക്കുകളിലൊതുങ്ങാത്ത നന്ദി... നന്ദി... ഒരായിരം നന്ദി.
04782572517
cscoopbank@gmail.com